അയിരൂർ : ചിറപ്പുറത്ത് കുന്നുംപുറത്ത് പരേതനായ പി.എ. ചാക്കോയുടെ മകൻ ജോൺ പി. ജേക്കബ് (മിനിച്ചൻ - 49) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് മാതാപ്പാറ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ : ലിജി ജോൺ. മകൻ : ലിബിൻ ജോൺ.