25-sob-p-s-kamalakshi
പി. എസ്. കമലാക്ഷി

നെടുമ്പ്രം : പുളിക്കീത്തറയിൽ പരേതനായ സി. പി. കുട്ടനാചാരിയുടെ ഭാര്യ പി. എസ്. കമലാക്ഷി (104) (റിട്ട. ഹെഡ് മിസ്ട്രസ് എൽ.പി.എസ് പൊടിയാടി) നി​ര്യാ​ത​യായി. സംസ്‌കാംരം 27 ന് ഉച്ചയ്ക്ക് 2ന് വീട്ടുവള​പ്പിൽ. മക്കൾ: സരസമ്മ, പരേതയായ രാധാമണി, രാധാകൃഷ്ണൻ, ശ്രീകു​മാർ, ശ്രീദേവി, അശോക് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശ്രീധരൻ ആചാരി, വി​ജയമ്മ, ശ്രീദേവി, പരേതനായ ശശികുമാർ, ഗീത.