25-sob-vikraman-nair
വിക്രമൻ നായർ എം. വി

ഇലവുംതിട്ട : റേഷൻ വ്യാപാരി നെടിയകാല , മണ്ണിലേത്ത് മോടിയിൽപുത്തൻവീട്ടിൽ വിക്രമൻ നായർ എം. വി (76) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് നെടിയ​കാ​ല​യിലെ വീട്ടുവള​പ്പിൽ. ഭാര്യ ​: രാധാമണിയമ്മ. മക്കൾ ​: പ്രീത വി. നായർ, പ്രദീപ്. വി, പ്രസീത. വി നായർ. മരുമക്കൾ :​ സതീഷ്​കു​മാർ, രജ്ഞനികു​മാരി, രാധാകൃഷ്ണൻ നായർ.