25-sob-g-radhadevi
ജി.രാധാദേവി

പന്തളം: മങ്ങാരം മയൂരത്തിൽ ജി.രാധാ​ദേവി (72) നിര്യാതയായി. സംസ്‌കാരം നട​ത്തി. ഭർത്താവ്: കെ. സദാശിവൻ പിള്ള. മകൻ: സുജിത് എസ്.പിള്ള. മരുമകൾ: ധന്യലക്ഷ്മി. സഞ്ചയനം : ഞായറാഴ്ച 8.30​ന്.