പരുമല : കോട്ടക്കൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരപിള്ള (ഓമനക്കുട്ടൻ) യുടെ ഭാര്യ ഗംഗാദേവി എസ് (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.
മക്കൾ: വിഷ്ണു ചന്ദ്രൻ (മെഡിറ്ററിന ഹോസ്പിറ്റൽ കൊല്ലം) വരുൺ ചന്ദ്രൻ (ഇന്ത്യൻ എയർ ഫോഴ്സ്)
മഹേഷ് കെ.എൻ (ഡി.ബി.എച്ച്.എസ് പരുമല)