 
കുന്നന്താനം: പൊയ്യക്കൽ റിട്ട. ഗവ. അദ്ധ്യാപകൻ പി.കെ.വാസുദേവൻ പിള്ള (84) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.ഭാര്യ:പത്തനാട് മാധവക്കോട്ട് പരേതയായ പ്രസീതാകുമാരി. മക്കൾ: വി. ജ്യോതിഷ് ബാബു (എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങന്നൂർ), വി.ദർശന (ലോക്കൽ ഫണ്ട് ഓഡിറ്റ്, ചങ്ങനാശ്ശേരി) വി. ദീപാറാണി. മരുമക്കൾ: ജയപ്രഭ (ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കറുകച്ചാൽ),കെ.വിനോദ് ( വില്ലേജ് ഓഫീസർ കറുകച്ചാൽ),എൻ.ഗിരീഷ് അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ).