25-sob-suresh-kumar
സുരേഷ് കുമാർ

ചെങ്ങരൂർ: പുന്തല തെക്കേമുറിയിൽ സുരേഷ് കുമാർ (ഉണ്ണിപിള്ള​ - 52) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വെള്ളത്തുവൽ വള്ളിമല പുത്തൻവീട്ടിൽ ബിന്ദു.മക്കൾ: അതുൽ കൃഷ്ണ, അനശ്വര സുരേഷ്.