
വള്ളിക്കോടുകോട്ടയം: എഴുമൺ സെന്റ് ജോർജ് യാക്കോബായ' പള്ളി പെരുന്നാൾ മേയ് 2,3 തീയതികളിൽ നടക്കും.2 ന് രാവിലെ 7 ന് മൂന്നിന്മേൽ കുർബാന.9 ന് ചെമ്പിൽ നേർച്ചസമർപ്പണ ഉദ്ഘാടനം. വൈകിട്ട് 6 ന് വി കോട്ടയം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും എഴുമൺ പള്ളിയിലേക്ക് റാസ.7 ന് സന്ധ്യാനമസ്‌കാരം. 3 ന് രാവിലെ 7 ന് പ്രഭാത നമസ്‌കാരം 8 ന് യൂഹാനോൻ മോർ മിലിത്തിയോസിന്റെ കാർമ്മികത്വത്തിൻ കുർബാന. 10 ന് പുതിയ കൽകുരിശിന്റെ കൂദാശ.10.30 ആശീർവാദം നേർച്ച വിളമ്പ്