congress

പത്തനംതിട്ട: നവ ജനശക്തി കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ പ്രസേനൻ പൈനാമൺ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് തോമസ്, തോമസ് കോന്നി, പി.ടി. മാത്യു,മോഹൻ കുമാർ പാലപ്പള്ളി, വർഗിസ് താന്നിക്കോട്, അനീഷ് തിരുവല്ല, ജെയ്മസ് റാന്നി, ബാബു ജോർജ് മലയാലപ്പുഴ , ബഷീർ തിരുവല്ല, അജയകുമാർ പൈനാമൺ , സിന്ദു കുമാരി കോന്നി ,അഖില കോഴഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.