മണക്കാല : തുവയൂർ വടക്ക് ചന്ദ്രവിലാസം പുരുഷോത്തമൻ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ചന്ദ്രബാബു, ചന്ദ്രലേഖ. മരുമക്കൾ: സുധാദേവി, ശരത് ചന്ദ്രബാബു. സഞ്ചയനം: മേയ് 2ന് രാവിലെ 9ന്.