വാഴമുട്ടം : നെല്ലിവിളയിൽ പരേതനായ എം.എസ്. ശശികുമാറിന്റെ ഭാര്യ മിനി മോൾ (58) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ : ബിന്ദു, ബിനുകുമാർ, ബിജുകുമാർ, ബിജി. മരുമക്കൾ : തുളസീധരൻ, രാജി, ബീന, അനുമോൻ.