വള്ളിക്കോട് : കുടമുക്ക് ഉദയത്തിൽ സോമൻ ആചാരി (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഡി. തങ്കമണി. മക്കൾ: പ്രദീപ്, യമുന, പ്രശാന്ത്. മരുമക്കൾ : മധു, സിത്താര, അശ്വതി.