26-sob-nadesan
നടേശൻ

തിരുവല്ല: ചാത്തങ്കരി കുന്തംകുത്തിൽ നടേശൻ (92) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: വിജികുമാർ, ബിന്ദു, സിന്ധു, സൈജു. മരുമക്കൾ: മഹേശ്വരി, പരേതനായ തുളസി, മധു.