മല്ലപ്പള്ളി : വൃദ്ധനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം മാമ്മൂട്ടിൽ ഞാലിപ്ലാവുങ്കൽ വീട്ടിൽ ചെറിയാൻ മത്തായി (അനിയൻ 84) ആണ് മരിച്ചത്. . മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായി കീഴ് വായ്പൂര് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ നേരത്തെ മരണപ്പെട്ട ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്