26-sob-mary-george
മേരി ജോർജ്

പന്തളം: പൂഴിക്കാട് ആറുതുണ്ടിൽ ഹൗസിൽ മേരി ജോർജ് (80) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കാതോലിക്ക പള്ളിയിൽ. ഓമല്ലൂർ താഴെതിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ജോർജ് കെ. മക്കൾ: ലില്ലി, ജെസി, ഷേർളി, ഗ്രേയ്‌സി, മിനി. മരുമക്കൾ: കിടങ്ങന്നൂർ പന്നിവിഴ യോഹന്നാൻ, കുരമ്പാല പാറക്കൂട്ടത്തിൽ റെനി നിവാസിൽ വർഗീസ്. തുമ്പമൺ തോട്ടയ്ക്കാട്ട് ഫിലിപ്പ്, കൊടുമൺ പേരാനിപുറത്ത് ഫിലിപ്പ് മാത്യു, കടമ്മനിട്ട കാലായിൽ ബിജു.