26-sob-annamma-george
അന്നമ്മ ജോർജ്

ഏഴംകുളം: തേപ്പുപാറ പാലവിളയിൽ (മാവിളയിൽ) പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് ശേഷം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. വള്ളിക്കോട് കോട്ടയം മണ്ണിൽ കുടുംബാംഗമാണ്. മക്കൾ ജോണിക്കുട്ടി, പൊന്നച്ചൻ, ഡെയ്‌സി, മേഴ്‌സി, ബിജു, മിനി, രാജ. മരുമക്കൾ: മിനി ജോൺ, സിനി, തങ്കച്ചൻ, തോമസ് ഫിലിപ്പ്, (കേരളകൗമുദി ഏജന്റ്) മഞ്ജു, റോയി, റ്റിജു.