26-sob-thyagarajan
ത്യാഗരാജൻ വൈദ്യർ

അയിരൂർ: പുതിയകാവ് പട്ടശ്ശേരിൽ വീട്ടിൽ ത്യാഗരാജൻ വൈദ്യർ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രാധാമണി. മക്കൾ : രാജീവ് പി. ടി., ബിനു പി. ടി., ബീന രവീന്ദ്രൻ. മരുമക്കൾ : പ്രസന്ന രാജീവ്, സിജി ബിനു, രവീന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.