26-sob-r-balakrishnapilla
ആർ. ബാലകൃഷ്ണ പിള്ള

ആഞ്ഞിലിത്താനം: വടശ്ശേരിമണ്ണിൽ ആർ. ബാലകൃഷ്ണ പിള്ള (65, എക്‌സ് സുബേദാർ) നിര്യാതനായി. ഭാര്യ : ലീലാ ഭായ്. മക്കൾ: ബിധു, വിനേഷ്. മരുമക്കൾ: സജു, ആതിര. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.