
പന്തളം: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ഐ.എൻ.ടി.യുസി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലിം പെരുനാടിന്റെ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം. അഡ്വ.ഷാജി കുളനട ഉദ്ഘാടനംചെയ്തു. റെജി, താഴമൺ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ സാംകുട്ടിഇടമുറി, സോളമൻ വരവുകാലായി, കൈരളി കരുണാകരൻ, ഉമാദേവി, നജീർ പന്തളം, ജമീല മുഹമ്മദ്, അബ്ദുൽ കലാം ആസാദ്, റഹീം കുട്ടി കാട്ടൂർ, ഷാനവാസ് പെരിങ്ങമല, ആനി ജേക്കബ്, ദിനാ മ്മപീറ്റർ, രമണി ഭായി,മുതലായവർ സംസാരിച്ചു.