പന്തളം: പന്തളംഹാദേവർക്ഷേത്രത്തിലെ മാതൃസമിതി രൂപീകരണയോഗം സംസ്‌കൃതം അദ്ധ്യാപികയും മതപ്രഭാഷകയുമായ ഡോ.കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗീത ആനന്ദദാസ് , വൈസ് പ്രസിഡന്റ് വിജയകുമാർ മഞ്ചാടി, മാതൃസമിതി രക്ഷാധികാരി കമലമ്മ , ഗംഗ.എസ്. നായർ എന്നിവർ പ്രസംഗിച്ചു.