ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ആലത്തൂർ പാർലമെൻറ് മണ്ഡലത്തിലെ വടക്കാഞ്ചേരി മണലിത്തറ വില്ലേജ് ജനകീയ വിദ്യാലയത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ