വീയപുരം: കന്യേക്കോണിൽ ദീനാമ്മ ജോർജ് (93) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് വീയപുരം ഐപിസി ബഥേൽ സഭാ സെമിത്തേരിയിൽ. പുത്തൻകാവ് അങ്ങാടിക്കൽ അപ്പിലിപുരയിടത്തിൽ തലവടങ്ങ് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.ജി.ജോർജ്. മക്കൾ: ജോർജ് മാത്യു (തിരുവനന്തപുരം), മേരിക്കുട്ടി സോമൻ (മേപ്രാൽ), ലില്ലി കുര്യൻ (യുഎസ്), പരേതനായ ജോർജ് ഗീവർഗീസ്. മരുമക്കൾ: പാറമ്പുഴ നെടുംപറമ്പിൽ വത്സമ്മ (യുഎസ്), പുല്ലാട് പുത്തൻപുരക്കൽ മോളി (തിരുവനന്തപുരം), മേപ്രാൽ പനച്ചയിൽ സോമൻ പോത്തൻ, ഞാലിയകുഴി പോളച്ചിറക്കൽ ശാലേമിൽ കുര്യൻ മാത്യു (യുഎസ്).