കുന്നന്താനം :പാലയ്ക്കത്തകിടിയിൽ ഗീതാ ഭവനിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ ഇന്ദിരാ ദേവി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ (വിമുക്തഭടൻ), സുനിത ജയൻ, ഗീതാ ശ്യാം (ഉദ്യോഗസ്ഥ ട്രഷറി, ചെങ്ങന്നൂർ). മരുമക്കൾ: മഞ്ജുള സുനിൽ, ജയകുമാർ (കേരള ബാങ്ക് ചങ്ങനാശ്ശേരി), ശ്യാം പ്രകാശ് (നായർ സമാജം സ്‌കൂൾ മാന്നാർ).