ഉളനാട്: തെക്കേതിൽ വീട്ടിൽ ടി. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉളനാട് ബഥേൽ മാർത്തോമ പള്ളിയിൽ. മക്കൾ: ജോസഫ് ജോർജ്, മാത്യു ജോർജ്, തോമസ് ജോർജ്, ശാമുവൽ ജോർജ്, വിൽസൺ ജോർജ്, എൽസി രാജു, ജെസി അനിൽ. മരുമക്കൾ: വൽസമ്മ ജോസഫ്, സോണിയ മാത്യു, മനുജ തോമസ്, രഞ്ചിനി ശമുവേൽ, അനിത വിൽസൺ, രാജു മാത്യു, അനിൽ.