
ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ പരിശോധിച്ച് കണ്ടെത്തുന്ന നവദമ്പതികളായ സന്ദീപ്കുമാർ.ആർ.പൈയും, ശിവമഞ്ജരിയും. വോട്ടേഴ്സ് സ്ലിപ്പ് കൈവശമില്ലാതിരുന്നതിനാൽ ഇവർ സ്വയം പരിശോധിച്ച് ഈ ബൂത്തിലെ വോട്ടറായി സന്ദീപ്കുമാറിന്റെ ക്രമനമ്പർ കണ്ടെത്തുകയായിരുന്നു
ആലപ്പുഴ പഴവീട് ജ്യോതിനിവാസിൽ സന്ദീപ്കുമാർ.ആർ.പൈയും വധു എ.എൻ.പുരം സ്വദേശിനി ശിവമഞ്ജരി വിവാഹ ശേഷം വോട്ട് ചെയ്യാനെത്തിയപ്പോൾ. സന്ദീപ്കുമാറിന് ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലും ശിവമഞ്ജരിക്ക് റ്റി.ഡി ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു വോട്ട്