ഇളമണ്ണൂർ: പൂതംകര മനോജ് ഭവനിൽ നടരാജൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: മഞ്ചു, മനോജ്. മരുമക്കൾ: സുരേന്ദ്രൻ, രഞ്ചിനി.