പൂതങ്കര: സന്ദീപ് ഭവനത്തിൽ (തോയിത്തലയ്ക്കൽ) ചന്ദ്രമതിയമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സരസ്വതിയമ്മ, രമാദേവിയമ്മ. മരുമക്കൾ: ഭദ്രൻപിള്ള, സതീശൻപിള്ള. സഞ്ചയനം: മേയ് 2ന് രാവിലെ 9ന്.