ഇരവപേരൂർ: കിഴക്കയിൽ അനിൽകുമാർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന, മക്കൾ. അനു, ആശ. മരുമക്കൾ: അജി, ഗോപൻ.