പന്തളം: മെഡിക്കൽ മിഷൻ ജംഗ്ഷൻ, പുത്തൻവിളയിൽ വീട്ടിൽ വിമുക്തഭടൻ പരേതനായ അബ്ദുൽസലാം റാവുത്തറയുടെ ഭാര്യ ഐഷ ബീവി (91) നിര്യാതയായി കബറടക്കം നടത്തി. മക്കൾ : സഹീർ റാവുത്തർ, അഷറഫ് റാവുത്തർ, ഷിബിലി, സബൂറ ബീവി, ഹുസൈനാബീവി, റംല ബീവി, മരുമക്കൾ : അബ്ദുൽസലാം, സലിം, സുൽബത്ത്, നൂദീർ, മുംതാസ്, പരേതനായ അമീർ റാവുത്തർ.