28-sob-padmavathiamma
പത്മാവതിയമ്മ

ഉമയാ​റ്റുകര: അക്കീൽ തുണ്ടിയിൽ പത്മാവതിയമ്മ (80) നി​ര്യാ​ത​യായി. സംസ്​കാ​രം ഇന്ന് രാവിലെ 11 ന് വീട്ടുവള​പ്പിൽ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, വിനോദ് കുമാർ (അദ്ധ്യാപകൻ എൻ. എസ്. എസ്. സ്‌കൂൾ). മരുമക്കൾ : ലേഖാ ശ്രീകുമാർ, രജനി വിനോദ്.