തിരുവൻവണ്ടൂർ: വനവാതുക്കര കൃഷ്ണ നിവാസ് (ചിറക്കര) വീട്ടിൽ രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. സംസ്കാരം ഞായർ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മീന നായർ (ഓമന). മക്കൾ: രതീഷ് കുമാർ, രാഹുൽ കുമാർ നായർ. മരുമക്കൾ: കനിക മാലിയ, കല്പന നായർ. സഞ്ചയനം 2ന് രാവിലെ 9 ന്.