തേപ്പുപാറ: തൊടുവക്കാട് ചെന്താമര വിളയിൽ ബാലകൃഷ്ണൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: അനിൽകുമാർ, അനിത. മരുമകൾ: മായ അനിൽകുമാർ. സഞ്ചയനം: മേയ് 5ന് രാവിലെ 8ന്.