28-sob-omana-mathai
ഓമന മത്തായി

മേക്കൊഴൂർ : പടിഞ്ഞാറ്റിൻകര വീട്ടിൽ ഓമന ടീച്ചർ (77) നിലമ്പൂർ എടക്കരയിൽ നി​ര്യാ​ത​യായി. മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന് നിലമ്പൂർ മൂത്തേടം സെന്റ് മേരീസ്​ മലങ്കര കത്തോലിക്കാ പള്ളിയിൽ . ഭർത്താവ് : പി. എം മത്തായി (റിട്ട ഹെഡ്മാ​സ്റ്റർ). മക്കൾ: ലീന പി. മാത്യു (അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൂത്തേ​ടം), ലിബു പി. മാത്യു (ചൈതന്യ ബിൽഡിംഗ് മെറ്റീരിയൽസ്, മൂത്തേ​ടം), ലിജി പി. മാത്യു (നഴ്‌സിംഗ് ഓഫീസർ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട് ). മരുമക്കൾ : ജോജി കുര്യാക്കോസ് (ചൈതന്യ സ്റ്റീൽസ് ചുങ്ക​ത്തറ), അനിതാ ലി​ബു (അദ്ധ്യാപിക, പി.എം.എം യു.പി സ്‌കൂൾ താളിപ്പാടം) മനോജ്​ ജോർജ് (ഷാർജ).