തിരുവല്ല: പാലിയേക്കര കുമരച്ചാടത്ത് വീട്ടിൽ കെ.പി. രവീന്ദ്രൻ നായർ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജേശ്വരി നായർ. മക്കൾ: ആർ. രേഖ, ആർ. രതീഷ് (ഉണ്ണി). മരുമകൻ: ശേഖർ.