28-sob-sudhakaran
സുധാകരൻ

പന്തളം: പൂഴിക്കാട് മാതാഞ്ചേരി കിഴക്കേതിൽ പരേതനായ വാസുവിന്റെ മകൻ സുധാകരൻ (61) നിര്യാതനായി. അവിവാഹിതനാണ്. സംസ്‌കാരം ന​ടത്തി.