തിരുവല്ല. നെടുമ്പ്രം കറുകത്തറയിൽ പി. പി. മാമൻ (ജോയിച്ചായൻ-85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച നെടുമ്പ്രം വിൻസെന്റ് ഡീ പോൾ ദേവാലയത്തിൽ. ഭാര്യ: മോളി. മക്കൾ: മിനി, അനിയൻകുഞ്ഞ്, മനോജ്, അനീഷ്. മരുമക്കൾ: ടിനു, അനീഷ്, രാജൻ.