28-sob-rachel-cherian
റെയ്ച്ചൽ ചെറിയാൻ

കല്ലൂപ്പാറ :കുറ്റിശ്ശേരിമലയിൽ പരേതനായ കെ. എം ചെറിയാന്റെ ഭാര്യ റെയ്ച്ചൽ ചെറിയാൻ (കുഞ്ഞുമോൾ-79) നിര്യാതയായി. സംസ്‌കാരം പിന്നീട്.