28-sob-parameswaran-nair
പരമേശ്വരൻ നായർ

നാരങ്ങാ​നം: കിഴക്കേപാടിക്കൽ പരമേശ്വരൻ നായർ (70) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. ഭാര്യ : രാധാമണിയമ്മ. മ​ക്കൾ : രേഖ, രജിഷ്, രാജേഷ്. മരുമ​ക്കൾ : സുനിൽ കുമാർ, ആതിര, ര​മ്യ.