28-sob-rishkesh
ഋഷികേശ്

പന്തളം :​ആലുവ മണപ്പുറത്ത് പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കിഴക്കേകടുങ്ങല്ലൂർ സ്വരലയത്തിൽ ഋഷി കേശ് (24)മുങ്ങിമരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എറണാകുളം ഇൻഫോ പാർക്ക് ഉദ്യോഗസ്ഥനായ ഋഷികേശ് ആലുവ കിഴക്കേ കടുങ്ങല്ലൂർ ശങ്കരനാരായണ പിള്ളയുടെയും വിശ്വലക്ഷ്മിയുടെയും മകനാണ് . സംസ്കാരം ഇന്ന് രാവിലെ 11ന് പന്തളം തോന്നല്ലൂർ വിശ്വനിവാസിൽ.