വള്ളംകുളം: കമലാലയം വീട്ടിൽ ജി. രാമചന്ദ്രൻ (81, റിട്ട. ഇന്ത്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സ്വർണ്ണലത. മകൻ: അഭിലാഷ്. ആർ., മരുമകൾ സ്വപ്ന.