കുന്നന്താനംമാന്താനം: കാരികോട്ടാൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ:വിലാസിനിയമ്മ, സുരേന്ദ്രൻ നായർ, രാജീവ്. കെ.ജി. മരുമക്കൾ: വേണുഗോപാൽ, ഷൈലജ, രേണുക.