28-sob-mr-thankamma
എം.ആർ.തങ്കമ്മ

നാരങ്ങാനം:​മണ്ണാറത്തറയിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ എം.ആർ.തങ്കമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:​ വിജയൻ നായർ, വിജയമ്മ, വത്സലകുമാരി, രാധാകൃഷ്ണൻ നായർ, പരേതരായ ഗോപാലകൃഷ്ണൻ നായർ, വാസുദേവൻ നായർ. മരുമക്കൾ: ചന്ദ്രമതിയമ്മ, ജയശ്രീ, പ്രസന്നകുമാരി, വിജയകുമാരൻ നായർ, മിനി, പരേതനായ ഗോപാലകൃഷ്ണൻ നായർ.