പന്തളം; മങ്ങാരം കുഴിവേലി കണ്ടത്തിൽ കിഴക്കേതിൽ ശിവരാമൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ശാന്ത. മക്കൾ: മിനി, മീന, ബിന്ദു മരുമക്കൾ. ഓമനക്കുട്ടൻ, മോഹനൻ, മധു. സഞ്ചയനം വ്യാഴം രാവിലെ 9.30ന്.