 
തുമ്പമൺ നോർത്ത്: തുമ്പമൺ താഴം സെന്റ് തോമസ് യു.പി സ്കൂൾ റിട്ട. അദ്ധ്യാപിക കൈതവന മുരുപ്പേൽ ജോസ് ഭവനിൽ മേരിക്കുട്ടി ജോസഫ്( 91) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് തുമ്പമൺ നോർത്ത് സെഹിയോൻ മാർത്തോമാ പള്ളിയിൽ . കവിയൂർ പാറക്കടവിൽ കുടുംബാംഗമാണ്, ഭർത്താവ് പരേതനായ എം ടി ജോസഫ് . മക്കൾ ; ലിസി, ജെസി, ജോസ്, മാത്യൂസ് ജോസഫ് (അനിയൻകുഞ്ഞ്, നമ്മുടെ മാസിക മുൻ എഡിറ്റർ) . മരുമക്കൾ: തിരുവല്ല മംഗലശേരിൽ വർഗീസ് ജേക്കബ് ( സെൻട്രൽ ബാങ്ക് മുൻ മാനേജർ), തുമ്പമൺ പൂകൈതയിൽ പാസ്റ്റർ തോമസ് മാത്യു, കുളനട ചരിഞ്ഞ പറമ്പിൽ കുഞ്ഞുമോൾ, മൈലപ്ര പാണ്ടിപ്പുറത്ത് ഡെയ്സി .പി . ദാനിയേൽ (ഹെഡ്മിസ്ട്രസ് പള്ളിക്കാല എംടി എൽ പി എസ്).