വെൺമണി : മാർത്തോമ്മാഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികളെ സ്പേസ് സ്റ്റാർട്ടപ് ചലഞ്ചിലേക്ക് തിരഞ്ഞടുത്തു.

ആചാര്യ ദേവനാരായണൻ, അരവിന്ദ് രാജേഷ്, ആദിത്യൻ എസ്, ദേവനാരായണൻ, റോബൻ മാത്യു, സംഗീത് എസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.