കോട്ട: വിവേകാനന്ദ കേന്ദ്രം ടാഗോർ വായനശാലയുമായി സഹകരിച്ച് മേയ് 4, 5 തീയതികളിൽ കോട്ട എക്സ് സർവീസ് ഹാളിൽ കുട്ടികൾക്കായി വേനൽക്കളരി സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ 8589021462, 9495507940