29-sob-sarasamma
സരസമ്മ

അയിരൂർ: പുത്തല്ലിൽ സരസമ്മ (75, റിട്ട.നഴ്‌സിങ് അസിസ്റ്റന്റ്, ജില്ലാ ആയുർവേദ ആശുപത്രി) നിര്യാതയായി. ഭർത്താവ് പരേതനായ രാമചന്ദ്രൻ നായർ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: ഉഷാകുമാരി, രശ്മി ആർ. നായർ. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. എസ്. ഐ.), സന്തോഷ്‌കുമാർ (ബി. എസ്. എഫ്.)