ചുമത്ര: കാട്ടളത്ത് കെ. എസ്. ശാമുവേൽ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ചുമത്ര ബെഥേൽ ചർച്ചിന്റെ മാമൂട് കണിച്ചുകുളം സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ശാമുവേൽ. മക്കൾ: സാബു ജോൺസൺ, ഷാജി, ഷൈന, സൂസമ്മ.