29-sob-shine-jose
ഷൈൻ ജോസ്

ആനിക്കാട് : കോഴിമണ്ണിൽ ജോസ് ഈശോയുടെ മകൾ ഷൈൻ ജോസ് (30) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ആനിക്കാട് സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: കുമളി ചെല്ലാർകോവിൽ ഞാലിയിൽ ത്രേസ്യാമ്മ ജോസ്. സഹോദരങ്ങൾ: ഷിബിൻ, ഷോബിൻ.