29-sob-pankajakshi
പങ്കജാക്ഷി

തുമ്പമൺ: വയലിനുപടിഞ്ഞാറ് പൗവ്വത്ത് പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ പങ്കജാക്ഷി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭ, പദ്മ, അനിൽ, സുനിൽ, സുധീർ. മരുമക്കൾ: പ്രതാപൻ, ജയപ്രകാശ്, ഷീജ, സുജാത, പ്രസീത.